സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. കുതിപ്പ് തുടരുന്നതിനിടെയാണ് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 320 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്. ഇതോടെ ഒു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 65,840 രൂപയായിരിക്കുകയാണ്.
ആഭരണപ്രേമികൾക്ക് ആശ്വാസം; സ്വർണവില ഇന്നും കുറഞ്ഞു
