സ്കൂട്ടർ മോഷണം പോയതായി പരാതി

കൽപ്പറ്റ: ഇന്ന് (26.03.2025) രാവിലെ കൽപ്പറ്റ പുതിയ ബസ്റ്റാൻ്റിന് പരിസരത്തുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് എ.ടി.എമ്മിന് സമീപം നിർത്തിയിരുന്ന കെ.എൽ 12 കെ 4677 നമ്പർ ആക്ടിവ സ്‌കൂട്ടർ മോഷണം പോയതായി പരാതി. ഈ വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്. കൽപ്പറ്റ പോലീസ് സ്റ്റേഷൻ ; 04936202400


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *