ഗുണ്ടൽപേട്ടക്കടുത്ത് നഞ്ചൻകോട് ബേഗൂരിന് സമീപമാണ് അപകടം. കേരള രജിസ്ട്രേഷൻ കാറും കർണാടക രജിസ്ട്രേഷൻ ട്രാവലറുമാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരെ ഗുണ്ടൽപേട്ട് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടം കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
കർണാടകയിൽ വാഹനാപകടം നിരവധി പേർക്ക് പരുക്ക്
