സംസ്ഥാനത്ത് ഏപ്രില്‍ ആദ്യദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഏഴ് ദിവസത്തിനിടെ 2600 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയതോടെ സ്വര്‍ണവില 68000 രൂപ കടന്ന് സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്.ഇന്ന് 85 രൂപയുടെ വര്‍ധനവാണ് ഗ്രാമിന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 8510 രൂപയായി ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 680 രൂപ കൂടി 68080 രൂപയിലെത്തി.
പൊന്നുംവില സർവകാല റെക്കോർഡിൽ പവന് 68080
