സുൽത്താൻബത്തേരി : ബത്തേരി സർവ്വജന സ്കൂളിന് സമീപം പ്രവർത്തിക്കുന്ന അമ്മമെസ്സിലേക്ക് ഇന്ന് പുലർച്ചെ ഒന്നരയോടെ നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറിയത് അപകടത്തിൽ മെസ് നടത്തിപ്പുകാരൻ കൈപ്പഞ്ചേരി കരുവാം പുറം ഷാജി (48) പരിക്കേറ്റു ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.