കേണിച്ചിറ : നടവയൽ കേണിച്ചിറ റൂട്ടിൽ കാറ്റാടിക്കവല വളവിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.മാനന്തവാടി നാലാംമൈൽ സ്വദേശികൾക്കാണ് നിസാര പരിക്കേറ്റത് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.