സാമൂഹ്യ പ്രവർത്തകനായ പ്രകാശ് പ്രാസ്കോയെ ആദരിച്ചു. മൈലമ്പാടി MNMUP സ്കൂൾ 43 ആം വാർഷികവും യാത്രയയപ്പും കവാടം സമർപ്പണവും മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനം ചെയ്ത ചടങ്ങിൽ വച്ച് സാമൂഹ്യ പ്രവർത്തകനായ പ്രകാശ് പ്രാസ്കോയെ ആദരിച്ചു.MLA ശ്രീ IC ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അസ്സൈനാർ, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിനയൻ, ഹെഡ് മാസ്റ്റർ ശ്രീ പ്രതാപ് തുടങ്ങിയവർ പങ്കെടുത്തു
സാമൂഹ്യ പ്രവർത്തകനായ പ്രകാശ് പ്രാസ്കോയെ ആദരിച്ചു
