മലപ്പുറം :കുറ്റിപ്പുറം ചക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണ കുറ്റിപ്പുറം പകരനെല്ലൂരിലെ യുവാവ് മരണപ്പെട്ടു. പകരണല്ലുർ വലിയാക്കത്തൊടി അബ്ദുല്ലക്കോയ എന്ന ബാപ്പു തങ്ങൾ (45) ചികിത്സയിൽ കഴിയവേ മരിച്ചത്. ശനിയാഴ്ച്ച ചക്ക പറിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. KMCT കോളേജിലെ ഡ്രൈവറായിരുന്നു.
ചക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവ് മരണപ്പെട്ടു
