ഇഷ്ടഭാഗ്യനമ്പറിന് 46.24 ലക്ഷം; സ്വന്തമാക്കിയത് കൊച്ചിയിലെ ലംബോർഗിനി

കാക്കനാട്: ഇഷ്ടവാഹനത്തിന് ഭാഗ്യനമ്പർ ലഭിക്കാൻ ഉടമ ചെലവഴിച്ചത് അരക്കോടിയോളം രൂപ. കൊച്ചി ഇൻഫോപാർക്കിലെ സോഫ്റ്റ് വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൾട്ടിങ് എന്ന കമ്പനിയാണ് 46, 24,000 രൂപ ലേലത്തുക നൽകി പുതിയ ലംബോർഗിനിക്ക് കെ.എൽ 07 ഡി.ജി 0007 എന്ന നമ്പർ സ്വന്തമാക്കിയത്. ലേലംവിളിയിൽ നാലുപേർ പങ്കെടുത്തെങ്കിലും ലംബോർഗിനിക്കാണ് നമ്പർ ലഭിച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *