വയനാട് ചുരം ഒന്നാം വളവിൽ റോഡിലേക്ക് മരം വീണ് ഗതാഗത തടസ്സം നേരിടുന്നു വാഹനങ്ങൾ വൺവേ ആയി കടന്ന് പോവുന്നുണ്ട്.ചുരത്തിലും സമീപ പ്രദേശങ്ങളിലും ശക്തമായ കാറ്റും മഴയുമുണ്ട്.ചുരം വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിച്ച് വേഗത കുറച്ച് വാഹനം ഓടിക്കുക.
വയനാട് ചുരത്തിൽ മരം വീണ് ഗതാഗത തടസ്സം
