കാക്കവയൽ (വയനാട്) : കോട്ടയം തിരുവാർപ്പ് സ്വദേശി പുല്ലൂത്തറ സുനിൽ കുമാർ (47) ആണ് മരിച്ചത്. ഇക്കഴിഞ്ഞ അഞ്ചിന് രാത്രി കാക്കവയലിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇന്നോവ കാറിടിക്കുകയാ യിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി മരിച്ചു
