കുതിച്ചുയർന്ന് സ്വർണവില; പവന്റെ വില 70,000 രൂപയിലേയ്ക്ക് ഇന്ന് കൂടിയത് 1,480 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സ്വർണവില 70,000ലേക്കാണ് കുതിക്കുന്നത്. ഇന്ന് പവന് 1480 രൂപ കൂടിയതാണ് സ്വർണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 69,960 രൂപയായി ഉയർന്നു. ഗ്രാമിന് 185 രൂപ വർധിച്ചത്. 8745 രൂപ ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഇന്നലെ സ്വർണവിലയിൽ ഒറ്റയടിക്ക് 2160 രൂപ വർധിച്ചത്


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *