വയനാട് ചുരം ഏഴാം വളവിൽ A1 ട്രാവൽസിന്റെ ബസ്സ് തകരാറിലായതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്.ചുരം രണ്ടാം വളവ് മുതൽ മുകളിലേക്ക് വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്.വലിയ ഭാരമേറിയ വാഹനങ്ങൾ കടന്ന് പോവാൻ പ്രയാസപ്പെടും. മാന്യ യാത്രക്കാർ ട്രാഫിക് നിയമങ്ങൾ പാലിച്ച്, റോഡിന്റെ ഇടത് വശം ചേർത്ത് വാഹനം ഓടിക്കുക.
