കൊച്ചി: കുസാറ്റിൻ്റെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ (CAT 2025) കേരളത്തിനകത്തും പുറത്തുമായി 103 കേന്ദ്രങ്ങളിൽ 10, 11, 12 തീയതികളിൽ നടത്തും. പ്രൊഫൈലിൽ നിന്ന് അഡ്മിറ്റ്കാർഡുകൾ ഡൗൺലോഡ് ചെയ്യാം. പരീക്ഷാ കേന്ദ്രത്തിൽ 90 മിനിറ്റ് മുമ്പ് എത്തണം. https://ad missions.cusat.ac.in :ഫോൺ +91 9778783191, +91 8848912606
കുസാറ്റ് പ്രവേശന പരീക്ഷ 103 കേന്ദ്രങ്ങളിൽ
