മാനന്തവാടി പനമരം റൂട്ടിൽ കൂളിവയലിന് സമീപം വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. കോഴിക്കോട് രാമനാട്ടുകര സ്വദേശികളായ അബ്ദുൽ റഷീദ്, ഷാനിദ് എന്നി വർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച മാരുതി ഇക്കോ പാർസൽ സർവ്വീസ് വാഹനം പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കൂളിവയലിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്.
