വയനാട് ചുരം ആറാം വളവിൽ KSRTC ബസ് തകരാറിൽ ആയതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു.ബസ്സ് വളവിൽ നിന്നും തള്ളി നീക്കിയിട്ടുണ്ട്. വാഹനങ്ങൾ വൺവെ ആയിട്ടാണ് പോകുന്നത്. ഹൈവേ പോലീസ് സ്ഥലത്തെത്തി വാഹന ഗതാഗതം നിയന്ത്രിക്കുണ്ട്. മാന്യ യാത്രക്കാർ ട്രാഫിക് നിയമങ്ങൾ പാലിച്ചു വാഹനം ഓടിക്കുക.
വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം
