കൽപ്പറ്റ:പിണങ്ങോട് പുഴക്കലിൽ ജീപ്പ് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്. കണ്ണൂർ വാരം സ്വദേശി മുഹമ്മദ് (22), മലപ്പുറം തിരൂർ സ്വദേശി ഹേമന്ത് (23) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഇവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9:30 ഓടെ ആയിരുന്നു അപകടം.
പിണങ്ങോട് ജീപ്പ് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്
