കൽപ്പറ്റ:ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് (മെയ് 23) ഉച്ചയ്ക്ക് 2.30 മുതൽ എൻ ഊര് ഗോത്ര പൈതൃക ഗ്രാമം അടച്ചതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
എൻ ഊര് പൈതൃക ഗ്രാമം അടച്ചു