തിരുവനന്തപുരം: Dr. അംബിക രാജശേഖരന്റെ നേതൃത്വത്തിൽ തിരുവനന്തപുരം തൈക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൂടെ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഇക്കൊല്ലത്തെ കർമ്മശ്രേഷ്ഠ പുരസ്കാരം വയനാട് സ്വദേശി പ്രകാശ് പ്രാസ്കോയ്ക്ക് മെയ് 21 ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ വച്ച് നടന്ന പ്രോഗ്രാം എ ഡി ജി പി ശ്രീ ശ്രീജിത്ത് ഉത്ഘാടനം ചെയ്തു. പത്മശ്രീ Dr. ഓമനക്കുട്ടി ടീച്ചർ, Dr. പ്രമോദ് പയ്യന്നൂർ, Dr. B S ബാലചന്ദ്രൻ Dr. അംബിക രാജശേഖരൻ. ഷാജഹാൻ, ട്രഷറര്‍ അജി തിരുമല തുടങ്ങി കലാ സാഹിത്യ സാമൂഹ്യ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ പങ്കെടുത്തു.
കർമ്മശ്രേഷ്ഠ പുരസ്കാരം വയനാട് സ്വദേശി പ്രകാശ് പ്രാസ്കോയ്ക്ക്
