മുള്ളൻകൊല്ലി :കബനിഗിരി പനച്ചിമറ്റത്തിൽ ജോയിയുടെ ആടിനെയാണ് പുലി കൊന്നത്.വനംവകുപ്പ് കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചതിനടുത്താണ് സംഭവം. ജോയിയുടെ വീടിനോട് ചേർന്നുള്ള കൂട്ടിൽ നിന്ന് 3 ആടുകളെ പുലി കൊലപ്പെടുത്തിയിരുന്നു. പുലിയുടെ സാന്നിധ്യം കഴിഞ്ഞ ഒരാഴ്‌ചയായി പ്രദേശത്തുണ്ട്. പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ച് നാട്ടുകാർ
കബനിഗിരിയിൽ പുലി വീണ്ടും ആടിനെ കൊന്നു
