കൽപ്പറ്റ: പിണങ്ങോട് കനിയിൽ പടിയിൽ എം.ഡി.എം.എയും കഞ്ചാവു നിറച്ച സിഗരറ്റുമായി യുവാക്കൾ പിടിയിൽ. പള്ളിമാലിൻ മുഹമ്മദ് സഫ്വാൻ[30], വെങ്ങപ്പള്ളി പനന്തറ വീട്ടിൽ, അബ്ദുൽ സമദ് [29], പിണങ്ങോട്, പള്ളിയാൽ വീട്ടിൽ, അജ്മൽ നിസാം[30], പിണങ്ങോട് പീച്ചൻവീടൻ വീട്ടിൽ പി.വി. റിജു മിലാൻ[30] എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയിലാണ് ഇവരെ പിടികൂടിയത്.
എം.ഡി.എം.എയും കഞ്ചാവു നിറച്ച സിഗരറ്റുമായി യുവാക്കൾ പിടിയിൽ
