മുത്തങ്ങ : കെ.എസ്.ആർ.ടി.സി ബസിൽ കർണാടക മദ്യം നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ബാംഗ്ലൂർ സ്വ ദേശിയെ പൊലിസ് പിടികൂടി. കദിരപ്പ റോഡ്, ആന്റണി ജോൺസനെ [37] യാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. തകരപ്പാടി ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധന യിലാണ് ഇയാൾ പിടിയിലായത്. 23 കുപ്പി കർണ്ണാടക മദ്യമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്
കെ.എസ്.ആർ.ടി.സി ബസിൽ കർണാടക മദ്യം നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ബാംഗ്ലൂർ സ്വദേശി പിടിയിൽ
