തിരുനെല്ലി: അപ്പപ്പാറ എടയൂർക്കുന്ന് സ്വദേശി പ്രവീണയാണ് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആക്രമണത്തിൽ പ്രവീണയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു.ഭർത്താവ് സുധീഷുമായി അകന്ന് ഗിരീഷ് എന്നയാൾക്കൊപ്പം താമസിച്ചു വരുന്ന യുവതിയാണ് പ്രവീണ.അതേസമയം.ഒരു കുട്ടിയെ കാണാനില്ല.ഈ കുട്ടിയെ കണ്ടെത്താൻ തെരച്ചിൽ നടക്കുന്നു.കൊലയ്ക്ക് ശേഷം ആൺസുഹൃത്ത് രക്ഷപ്പെട്ടു.ഇയാൾക്കായും തെരച്ചിൽ നടക്കുന്നു.
യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു
