ഫാഷൻ ഡിസൈൻ കോഴ്സിന് അപേക്ഷിക്കാം

ഫാഷൻ ഡിസൈൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജി കേരള, ബാച്‌ലശ്ശഒഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി ജൂൺ10വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ ജൂൺ 22ന് വിവരങ്ങൾ : 0474-2547775,9447710275


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *