പൊഴുതന : മേൽമുറിയിൽ കാട്ടാന ആക്രമണത്തിൽ വായോധികൻ പരിക്കേറ്റു. മേൽമുറി സ്വദേശി മോനി മാടമന (68)യെയാണ് കാട്ടാന ആക്രമിച്ചത്. ജോലിക്ക് പോയ ഇയാളെ കട്ടാന ആക്രമിക്കുകയായിരുന്നു. ആനയെ കണ്ട തൊഴിലാളികൾ ഓടി രക്ഷപ്പെടുന്നതിനിടയിൽ മോനി വഴുതി വീണതോടെ ആന ആക്രമിക്കുകയായിരുന്നു. കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കാട്ടാന ആക്രമണം വയോധികന് പരിക്ക്
