സുൽത്താൻബത്തേരി : കോട്ടക്കുന്ന് പുതുശ്ശേരി പോൾ മാത്യൂസിന്റെ വീട്ടിൽ കോഴിക്കൂടിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് പട്ടി കുടുങ്ങിയത്. കൂട്ടിൽ പുലിയെ ആകർഷിക്കാൻ ഇട്ടിരുന്ന കോഴികളെ കൊല്ലാതിരിക്കാൻ നായയെ പിന്നീട് തുറന്നു വിട്ടു. ഇന്ന് പുലർച്ചെ 4. 15 ടെയാണ് സംഭവം.
പുള്ളിപുലിക്കായി സ്ഥാപിച്ച, കൂട്ടിൽ പട്ടി കുടുങ്ങി
