പൊലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം രണ്ട് പൊലീസുകാർക്ക് പരിക്ക്

കൊളവയൽ: കൊളവയൽ മാനിക്കുനി റോഡിൽ വീട്ടിൽ അതിക്രമിച്ച് കയറിയവരെ പിടി കൂടാനെത്തിയ പൊലീസുകാരാണ് ആക്രമണത്തിനിരയായത്.

 

മീനങ്ങാടി സ്റ്റേഷനിലെ അൽത്താഫ്, അർജുൻ എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാർ തടഞ്ഞുവെച്ച 2 പേരെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാരാണ് ആക്രമിക്കപ്പെട്ടത്. മീനങ്ങാടി ചീരാംകുന്ന് മണഞ്ഞുവയൽ സ്വദേശികളായ ബസ് ഡ്രൈവർ ശരത്, വിഷ്‌ണു പ്രകാശ് എന്നിവരാണ് ആക്രമിച്ച തെന്ന് പരിക്കേറ്റ പെലീസുകാർ പറഞ്ഞു. വാഹനത്തിൻ കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ മർദ്ദിക്കുകയായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *