ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം

കണിയാമ്പറ്റ :ചിത്രമൂലയിലെ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് ജെപിഎച്ച്എൻ (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്) നിയമനം നടത്തുന്നു. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്ല്യം, കേരള നഴ്‌സ് ആൻ്റ് മിഡ്‌വൈഫ്‌സ് കൗൺസിലിൻ്റെയോ ഇന്ത്യൻ നഴ്‌സിംഗ് മിഡ്വൈഫറിയുടെയോ നഴ്‌സിംഗ് സർട്ടിഫിക്കറ്റ്, കേരള നഴ്‌സ് ആൻ്റ് മെഡിക്കൽ കൗൺസിലിൻ്റെ ഹെൽത്ത് വർക്കേഴ്‌സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് യോഗ്യത. സർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുളളവർക്ക് താൽപ്പര്യമുണ്ട്. 18 മുതൽ 40 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്നു സർട്ടിഫിക്കറ്റുകളുടെ അസലുമായി 10 ന് ഉച്ചക്ക് രണ്ടിന് സ്‌കൂളിൽ വച്ച് നടത്തുന്ന വാക്ക്-ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04936 284818.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *