മുത്തങ്ങ : മുത്തങ്ങയിൽ കാട്ടാന ചരിഞ്ഞു കാട്ടാന ചരിഞ്ഞത് ഫെൻസിങ് ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു.നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.മുത്തങ്ങ മുറിയൻകുന്ന് ലീസ് ഭൂമിയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്