ഗൂഡല്ലൂർ: മസിനഗുഡി മാവനല്ലയിൽ രണ്ട് പശുക്കളെ കടുവ ആക്രമിച്ച് കൊന്നു. കുറച്ചുദിവസങ്ങളായി കടുവ ജനവാസകേന്ദ്രത്തിൽ അലഞ്ഞുനടക്കുന്നതായി വനംവകുപ്പ് ക്യാമറകളിൽ കണ്ടെത്തിയിരുന്നു. കടുവയു ടെ സഞ്ചാരം ക്യാമറ ഉപയോഗിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്. ഫോറസ്റ്റ് റേഞ്ചർ ധനപാലിന്റെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന സംഘമാണ് നിരീക്ഷിക്കുന്നത്
മസിനഗുഡിയിൽ കടുവ
