ലോക പരിസ്ഥിതി ദിനം; വൃക്ഷത്തൈ നട്ട് ജില്ലാതല ഉദ്ഘാടന കർമ്മം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ .വി വിനയൻ നിർവഹിച്ചു

മീനങ്ങാടി : സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് ,സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റ, മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ലോക പരിസ്ഥിതി ദിനാചരണം ജില്ലാതല ഉദ്ഘാടനം കെ .വി വിനയൻ പ്രസിഡൻറ് മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

 

ഷിബിൻ കൃഷ്ണൻ പ്രിൻസിപ്പൽ GHSS മീനങ്ങാടി അധ്യക്ഷത വഹിച്ചു,സ്വാഗതം പി സുനിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സോഷ്യൽ ഫോറസ്ട്രി കൽപ്പറ്റയും,മുഖ്യപ്രഭാഷണം വരുൺ ഡാലിയ IFS, ,പരിസ്ഥിതി സന്ദേശം കെ ജെ മാർട്ടിൻ ലോവൽ IFS ,സാന്നിധ്യം അജിത്ത് കെ .രാമൻ DFO സൗത്ത് വയനാടും, ഷിജു ടി പി15-ാo വാർഡ് മെമ്പർ ,പി വി വേണുഗോപാൽ14-ാo വാർഡ് മെമ്പർ , ഹാജിസ് PTA പ്രസിഡൻറ് ,വിൻസി മദർ PTA , Dr: അഷ്റഫ് കെ ടി പ്രാധാന അധ്യാപകൻ ,സുധ IHRD പ്രിൻസിപ്പൽ മീനങ്ങാടി,ടി സി ജോസഫ് ബ്ലോക്ക് ഹരിത സമിതി ,മനോജ് കുമാർ കെ ബ്ലോക്ക് ഹരി സമിതി ,രഘു R ഫോറസ്ട്രി ക്ലബ് , റെജീന ബക്കൻ CPO ,SPC, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു,ചടങ്ങിൽ രാജു ബി പി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നന്ദി രേഖപ്പെടുത്തി,വിദ്യാർത്ഥികളും രക്ഷിതാക്കളും, അധ്യാപകരും ,ആരോഗ്യവകുപ്പ് ജീവനക്കാരും , വനംവകുപ്പ് ജീവനക്കാരും പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *