അമ്പലവയൽ: അമ്പലവയൽ ബീവറേജിന് സമീപം പോത്ത് വേസ്റ്റുമായി വന്ന മിനി ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഇരു വാഹനങ്ങളും റോഡിൽ മറിഞ്ഞു. രണ്ട് പേർക്ക് നിസ്സാര പരിക്ക്. പരിക്കേറ്റ വരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
മിനി ലോറിയും ഓട്ടോയും കൂട്ടി ഇടിച്ച് അപകടം ; 2 പേർക്ക് പരിക്ക്
