കൽപ്പറ്റയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൽപ്പറ്റ : കൽപ്പറ്റ ഫാത്തിമ നഗർ തെക്കും തല വീട്ടിൽ ലിബിൻ ആൻ്റണി (24) യെയാണ് കൽപ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 06.06.2025 വെള്ളിയാഴ്ച വൈകീട്ടോടെ കൽപ്പറ്റ ബൈപ്പാസിൽ വച്ച് സംശയാസ്പദമായി കണ്ട ഇയാളെ പരിശോധിച്ചതിൽ പാൻ്റിൻ്റെ ഇടത് പോക്കറ്റിൽ നിന്ന് 0.38 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയായിരുന്നു. കൽപ്പറ്റ സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *