മീനങ്ങാടി : റാട്ടക്കുണ്ട് പാതിരിക്കവല അംഗൻവാടിക്ക് സമീപം പെട്ടിക്കട കത്തിനശിച്ചു. മടംതോട്ടിൽ സുകുമാരന്റെ പെട്ടിക്കടയാണ് കത്തിനശിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. തീപ്പിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മീനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.
മീനങ്ങാടിയിൽ പെട്ടിക്കട കത്തിനശിച്ചു.
