വയനാട് ജില്ലാ അസിസ്റ്റന്റ് കലക്ടറായി പി. പി അർച്ചന ചുമതലയേറ്റു

കൽപ്പറ്റ: വയനാട് ജില്ലാ അസിസ്റ്റന്റ് കലക്ടറായി പി. പി. അർച്ചന ചുമതലയേറ്റു. ബെംഗളൂരുവിൽ ഇന്ത്യൻ റവന്യു സർവീസിൽ ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മിഷണറായിരുന്നു. 2024 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയായ പി. പി അർച്ചന ബിടെക് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *