മാനന്തവാടി:കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു നിരവധി യാത്രക്കാർക്കു പരുക്കേറ്റു. പരുക്കേറ്റവരെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.45 ന് ആയിരുന്നു അപകടം.