രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനാപകടത്തിൽ ആശ്വാസമായി ഒരാൾക്ക് അത്ഭുത രക്ഷപ്പെടൽ. സീറ്റ് നമ്പർ 11എ യിലിരുന്ന രമേശ് ആണ് രക്ഷപ്പെട്ടത്. എമർജൻസി എക്സിറ്റ് വഴിയാണ് അദ്ദേഹം രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അഹമ്മദാബാദ് സിപി ജിഎസ് മാലിക് ആണ് രമേശിൻ്റെ അത്ഭുത രക്ഷപ്പെടൽ സ്ഥിരീകരിച്ചത്.
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 40 കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
