ബത്തേരി :അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യ യോഗ.സംഘടിപ്പിക്കുന്നു. ക്ലാസുകൾ ജൂൺ 21 – അന്താരാഷ്ട്ര യോഗ ദിനം ഉത്ഘാടനം ചെയ്യുന്നതിനോട് അനുബന്ധിച്ച്, ബുദ്ധ നഴ്സിംഗ് ഹോം, മണിച്ചിറ, ബത്തേരി, ജൂൺ 15 മുതൽ 25 വരെ സൗജന്യ യോഗ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു. രാവിലെയും വൈകുന്നേരവുമായി രണ്ട് ബാച്ചുകളിലായി സംഘടിപ്പിക്കുന്ന ഈ പരിശീലനങ്ങൾ, ശരീര സുഖവും മാനസിക സമത്വവും ഉറപ്പാക്കുന്ന ഒരു സന്തോഷകരമായ ജീവിതത്തിലേക്കുള്ള വഴി തുറക്കുന്നു.പങ്കെടുക്കുന്നത് പൂര്‍ണമായും സൗജന്യം ഇന്ന് തന്നെ ക്ലാസ് ബുക്ക് ചെയ്യൂ – 8921247221
അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യ യോഗ ക്ലാസുകൾ
