മേപ്പാടി കന്തൻപാറയിൽ ഓട്ടോറിക്ഷയ്ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനകൂട്ടം. കാന്തംപാറ സ്വദേശി ജമാലിൻ്റെ ഓട്ടോയ്ക്ക് നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. രാവിലെ 6 മണിയോടെ ഓട്ടം പോകുന്നതിനിടയായിരുന്നു സംഭവം. ഓട്ടോയിൽ ഉണ്ടായിരുന്നവർ തലനാരിഴക്ക് രക്ഷപ്പെട്ടു.
ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാന ആക്രമണം
