വയനാട് ചുരത്തിൽ മരം നിലംപൊത്താറായ നിലയിൽ; ചുരത്തിൽ കർശന നിയന്ത്രണം

വയനാട് ചുരം ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ മരം നിലംപൊത്താറായ അവസ്ഥയിൽ. അടിഭാഗത്തു നിന്നും മണ്ണും പാറയും ഇളകി വീഴുന്നു. ചുരത്തിലൂടെയുള്ള യാത്രക്ക് താമരശ്ശേരി പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി.മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.ചുരത്തിൽ അപകടാവസ്ഥയിലായ മരം അടിയന്തിരമായി മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പിനും, വനംവകുപ്പിനും പോലീസ് കത്തു നൽകി

 

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *