പനമരം : എരനല്ലൂരിൽ ജീപ്പും, ബൈക്കും കൂട്ടിയടിച്ച് യുവാവിന് പരിക്ക്. ബൈക്ക് യാത്രികനായ പനമരം ചങ്ങാടക്കാടവ് സ്വദേശി നിഹാലിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം
പനമരം എരനെല്ലൂരിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
