നമ്പ്യാർകുന്നിലെ വീട്ടമ്മയുടെ മരണം കൊലപാതകം പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ബത്തേരി :നമ്പ്യാർ കുന്നിലെ വീട്ടമ്മയുടെ മരണം കഴുത്ത് ഞെരിച്ചുള്ള കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.ഇന്നലെ രാവിലെയാണ് നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്ത് (51) നെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് തോമസ് വർഗീസ് (56) നെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയിരുന്നു.ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് ചികിത്സയിലാണ്


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *