ഈ വർഷത്തെ സാമൂഹ്യസുരക്ഷാ – ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് 2025 ജൂൺ 25 മുതൽ ആരംഭിക്കും. 2024 ഡിസംബർ 31ന് മുന്നേ പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും പെൻഷൻ മസ്റ്ററിങ് ചെയ്യേണ്ടതാണ്.അല്ലാത്ത പക്ഷം പെൻഷൻ വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ട്.
പെൻഷൻ മസ്റ്ററിങ് ചെയ്യേണ്ട അവസാന തിയ്യതി:2025 ആഗസ്ത് 24