പനമരം: ഇലക്ട്രീഷ്യനായ പനമരം പുഞ്ചവയൽ ജിജേഷ് (ജിജു ) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.കോഴി ഫാമിൽ ലൈറ്റ് ഇടാൻ എത്തിയപ്പോൾ ഷോക്കേറ്റതാണെന്ന് പ്രാഥമിക നിഗമനം.ജിജേഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭാര്യ ദിഷയ്ക്കും ഷോക്കേറ്റിട്ടുണ്ട്
ഷോക്കേറ്റ് യുവാവ് മരിച്ചു
