പൊഴുതന ആനോത്ത് തെരുവുനായയുടെ ആക്രമണം.ഇന്നലെയും ഇന്നുമായി 12 പേർക്ക് നായയുടെ കടിയേറ്റു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ വൈത്തിരി താലൂക്ക് ആശു പത്രിയിൽ ചികിത്സയിലാണ്. അക്രമകാരിയായ നായ ഇപ്പോഴും പ്രദേശത്തുണ്ടെന്ന് നാട്ടുകാർ.
പൊഴുതന ആനോത്ത് തെരുവുനായ ആക്രമണം
