പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിൽ വന നിയമങ്ങളിർ കാലാനുസൃതമായ മാറ്റം വരുത്തേണ്ടത് അനിവാര്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കോട്ടയം സി എം എസ് കോളേജിൽ വനമഹോത്സവത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ട്രീ ബാങ്ക് പദ്ധതിയിലൂടെ ചന്ദനം ഉൾപ്പെടെ വിലകൂടിയ മരങ്ങൾ നട്ട് വളർത്തി ആദായം എടുക്കാനുമുള്ള സൗകര്യം കര്‍ഷകര്‍ക്ക് ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിൽ വന നിയമങ്ങളിർ കാലാനുസൃതമായ മാറ്റം അനിവാര്യമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.
