എംഡിഎം എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

പൊഴുതന കല്ലൂർഎസ്റ്റേറ്റ് കോച്ചാൻ വീട്ടിൽ കെ.ഇർഷാദ് (32) പൊഴുതന മുത്താറിക്കുന്ന് സ്വദേശി പറമ്പൻ വീട്ടിൽ പി. അൻ ഷിൽ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവരിൽനിന്ന് 233 ഗ്രാം എംഡി എം എ പിടികൂടി. കൽപ്പറ്റ എക്സൈസ് സർ ക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് എംഡി എം എ പിടികൂടിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *