സുൽത്താൻ ബത്തേരി ഓടപ്പള്ളത്ത് രാവിലെ 8:45 ഓടെയാണ് ആക്രമണം. ഓടപ്പള്ളം പുതുവീട് ഉന്നതിയിലെ സുരേഷ് (41), സുകുമാരൻ (38), ഓലിക്കൽ ധനൂപ് (32)എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.