മേപ്പാടി : ചുളിക്കയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ജനവാസ മേഖലയിൽ തുടർച്ചയായി പുലി എത്താൻ തുടങ്ങിയതോടെയാണ് കൂട് സ്ഥാപിച്ചത്. പുലിയെ നിരീക്ഷിക്കാനായി തൽസമയ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.