മൂടകൊല്ലി കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്കേറ്റത്തിനെ തുടർന്ന് പ്രദേശത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ ബിജെപിയുടെ നേതൃത്വത്തിൽ തടഞ്ഞു പ്രശ്നക്കാരായ ആനകളെ കുങ്കിയാനകളെ ഉപയോഗിച്ച് ഉൾവനത്തിലേക്ക് തുരത്തണം, നഷ്ടപരിഹാരം വേഗത്തിൽ നൽകണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്.
മൂടകൊല്ലി കാട്ടാന ആക്രമണം; പ്രദേശത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു
